ഹ്യൂസ്റ്റൻ: കോട്ടയം സ്വദേശിയും കംപ്യുട്ടർ പ്രൊഫഷനലുമായ ബിജു കുര്യന്റെ ഭാര്യയും കംപ്യുട്ടർ പ്രൊഫഷണലുമായിരുന്ന ബിന്ദു കുര്യൻ (45 വയസ്സ്) ഹ്യൂസ്റ്റനിൽ നിര്യാതയായി. 
മക്കൾ : റിയ, ജയ്‌ഡൻ കുര്യൻ. സംസ്കാര ശുശ്രൂഷ ഹ്യൂസ്റ്റനിൽ നടന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *