ന്യൂയോർക്ക്: പുതുപ്പള്ളി ആക്കാംകുന്നേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ (90) ന്യൂയോർക്കിൽ നിര്യാതയായി. പരേത ഇത്തിത്താനം പഴയാറ്റിങ്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കളും മരുമക്കളും: ശാന്തമ്മ ജേക്കബ് – പാപ്പച്ചൻ മത്തായി, സാലി മോൾ എബ്രഹാം –  ഇടിക്കുള  എബ്രഹാം, സാറാമ്മ ജേക്കബ് – കെ . എ. മാത്യു (ചിക്കാഗോ), ജേക്കബ് ഫിലിപ്പ് – ബിനി ചാക്കോ, ഷെർലി മോൾ ജേക്കബ് – ജയിംസ് പോൾ.
കൊച്ചുമക്കൾ: ടിഷ സാമുവേൽ – ഷിജു സാമുവേൽ, സൂര്യ തോമസ് – ലിജു തോമസ്, ലിൻ എബ്രഹാം – ടിന എബ്രഹാം, ടിന്റു പ്രസാദ് – പ്രസാദ്,  ലിൻസി ദാസ്- രാഹുൽ ദാസ്, സൗമ്യ മാത്യൂസ് – ആൻഡ്രൂ, അലീന ജെയിംസ്, ജെബിൻ ജേക്കബ്, അലാന ജെയിംസ്, ജോഷ്വ  ജേക്കബ്. കൂടുതൽ വിവരങ്ങൾക്ക്‌ ജേക്കബ് ഫിലിപ്പ് – 516 225 9183.

By admin

Leave a Reply

Your email address will not be published. Required fields are marked *