കൊച്ചി – യാത്രക്കാരിയെ രാത്രി പാതി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് ആർ.ടി.ഒ റദ്ദാക്കി. ആലുവ തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് ആലുവ ജോയിന്റ് ആർ.ടി.ഒ ബി ഷഫീഖ് 20 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 8.40-നാണ് പരാതിക്കാസ്പദമായ സംഭവം. ആലുവ സർക്കാർ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് ബസ് കണ്ടക്ടർ നാദിറയെന്ന സ്ത്രീയെ ബസ്സിൽനിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് നടപടി.
 
2023 June 13KeralaBus conductor’s license cancelledaluva joint r.t.otitle_en: woman dropped off in the middle of the trip in night; Bus conductor’s license cancelled

By admin

Leave a Reply

Your email address will not be published. Required fields are marked *