കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റ് ഫർവാനിയ ഏരിയ ജനറൽ സെക്രെട്ടറിയുടെ മാതാവ് കുറ്റിച്ചിറ തിരിക്കൊരട കാത്തിരികം പറമ്പ് പാത്തുമ്മാബി (ആമ) 82 വയസ് വാർധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി. 
കബറടക്കം  നടത്തി.പരേതനായ കുഞ്ഞിതീൻ കോയയുടെ ഭാര്യയായിരുന്നു. മക്കൾ: സുഹറാബി, ആസ് മ , റംലത്ത് , ഹനീഫ കുറ്റിച്ചിറ. പരേതയായ സക്കീന  ഹനീഫയുടെ മാതാവിന്റെ  വിയോഗത്തിൽ കെ.ഡി.എൻ.എ അഗാധമായ ദുഖവും അനുശോചനം രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *