എടത്വ:എടത്വ കട്ടപ്പുറത്ത് പരേതനായ ജോസഫ് ഫ്രാൻസിസിൻ്റെ ഭാര്യ ബ്രിജിത്താമ്മ ജോസഫ് (കുഞ്ഞുമോൾ- 78) അന്തരിച്ചു.സംസ്ക്കാരം ജൂൺ 14 ബുധനാഴ്ച 2.30ന് എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി സെമിത്തേരിയിൽ.ചങ്ങനാശ്ശേരി തുരുത്തി ചോവുംമ്പറം കുടുംബാംഗം ആണ്.
മക്കൾ:ജോളി,ആൻസി(കല്ലുപ്പാറ),ജയ്നമ്മ(ചാലക്കുടി),ജോയമ്മ(ഡൽഹി),ജിജിമോൾ (നേഴ്സിംങ്ങ് ഡയറക്ടർ,അൽഖുർമ – മിനിസ്ട്രി ഓഫ് ഹെൽത്ത്,സൗദി അറേബ്യ),ബിജോയി ജോസഫ് (ഇ.ഐ.എസ് – ഖത്തർ)
മരുമക്കൾ:എടത്വ മാളിയേക്കൽ ബാബു,കല്ലുപ്പാറ കരിമ്പിൽ ജോസ് കെ.തോമസ് (കൊല്ലം),തിരുവനന്തപുരം ഡോറ വില്ലയിൽ എം.ഡി ദാസ് (സബ് ഇൻസ്പെക്ടർ, ഡൽഹി പോലീസ് ), ചാലക്കുടി മുഞ്ഞാലി ജോൺസൺ (സൗദ്യ),തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള (അംബാസിഡർ, ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങൾ),കോതനെല്ലൂർ മങ്ങരയിൽ സെലിൻ (ഗൾഫ് ഇംഗ്ലീഷ് സ്കൂൾ – ഖത്തർ).
നിര്യാണത്തിൽ കേന്ദ്ര സാമൂഹിക നീതി ശാക്തികരണ വകുപ്പ് മന്ത്രി റാംദാസ് അത്-വാല അനുശോചനമറിയിച്ചു.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png
