ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തില്‍ കൊല്ലപ്പെട്ടു
<p>ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താഡിയോഗോ ജോട്ട കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ സമോറയില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.</p><p> </p>