വണ്ടമറ്റം: കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും കോടിക്കുളം പഞ്ചായത്ത് മെമ്പറുമായ പോൾസൺ മാത്യുവിന്റെ പിതാവ് വാണിയെകിഴക്കേൽ മാത്യു അബ്രാഹം (91) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ ത്രേസ്യാക്കുട്ടി വണ്ടമറ്റം മുണ്ടോളിക്കൽ കുടുംബാംഗം.
മറ്റു മക്കൾ: എൽസി, സിസ്റ്റർ ആൻസി (ലണ്ടൻ), റോയിച്ചൻ. മരുമക്കൾ: പരേതനായ സി.ജെ മാത്യു ചാമക്കാലയിൽ ആരക്കുഴ, റെജി പാലത്തും തലയ്ക്കൽ വണ്ടമറ്റം, ജയ് സമ്മ മലയത്താഴത്ത്, ഇരട്ടയാർ.
