കോടി ക്ലബ്ബ് കടന്ന് തുടരും, ഇനി ടോർപിഡോ| Vibe Padam Episode 14 | Thudarum Movie
കോടി ക്ലബ്ബുകളുടെ ലാലേട്ടൻ. ‘തുടരും’നു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് തരുൺ മൂർത്തി. തമിഴിൽ കേറിയ ആവേശത്തിലെ ബിബിമോൻ. കൈനിറയെ റിലീസുകളുമായി മെയ് മാസം. ബോക്സ് ഓഫീസിൽ റെട്രോ, റെയ്ഡ് 2, ഹിറ്റ് 3, മനസ് നിറച്ച് ഫാമിൽ ബിസിനസ്.