കുട്ടികളിൽ കണ്ട് വരുന്ന പ്രധാനപ്പെട്ട നേത്രരോഗങ്ങൾ | Doctor In | Eyecare
കുട്ടികളിൽ ഇന്ന് നേത്രരോഗങ്ങൾ വർദ്ധിച്ച് വരികയാണ്. മണിക്കൂറോളം മൊബെെൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേത്രരോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. കുട്ടികളിലെ കണ്ണുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പീഡിയാട്രിക് ഒഫ്താൽമോളജി & സ്ക്വിൻ്റ് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. രശ്മി ഭാസ്‌കർ പറയുന്നു..