തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​റ്റ​യാ​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ​തി​നാ​ണ് ന​ട​പ​ടി.
ബി​നേ​ഷ്,രാ​ജേ​ഷ്, ഷം​നാ​ദ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. എ​ക്സൈ​സ് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *