ഐപിഎല്‍: ഒരുമാറ്റവുമായി കൊല്‍ക്കത്ത, ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് അക്സർ
നിർണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്. ഒരുമാറ്റവുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഇടം കയ്യൻ സ്പിന്നർ അനുകൂല്‍ റോയ് കളിക്കും.
Malayalam News Portal