Malayalam Live News: പാക് പൗരത്വം; കോഴിക്കോട് റൂറൽ പരിധിയിൽ 4 പേർക്ക് രാജ്യം വിടണമെന്ന് കാട്ടി പൊലീസിന്റെ നോട്ടീസ്
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ആക്രമണം നടത്തിയത് ബൈക്കിലെത്തിയ നാലംഗ സംഘം. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. തൃശ്ശൂരിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ്