മാതൃത്വത്തെ കുറിച്ചും മാതൃത്വത്തിലെ വെല്ലുവിളികളെ കുറിച്ചും ടെന്നീസില്‍ നിന്ന് വിരമിച്ചതിനെ കുറിച്ചുമെല്ലാം മനസ്സുതുറന്ന് സാനിയ മിര്‍സ. പോഡ്കാസ്റ്റര്‍ മാസൂം മിനവാലയുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് മകന്‍ ഇഹ്‌സാന്‍ മിര്‍സയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ടെന്നീസില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് സാനിയ മിര്‍സ പറഞ്ഞത്. ഗര്‍ഭകാലത്തെ ‘ഒരു സ്വപ്നം’ എന്ന് വിശേഷിപ്പിച്ച സാനിയ മുലയൂട്ടല്‍ കാലം തന്നെ വൈകാരികമായി തളര്‍ത്തിയെന്ന് പറയുന്നു. മുലയൂട്ടുന്നതിന്റെ ശാരീരിക വശങ്ങളേക്കാള്‍ വൈകാരികമായ വശങ്ങളാണ് തന്നെ തളര്‍ത്തിയത്. ഇനിയും മൂന്ന് തവണകൂടി ഗര്‍ഭിണിയാകാന്‍ എനിക്ക് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1