Malayalam News Live: ഒരു ഐഫോണും ഹാർഡ് ഡിസ്കും കണ്ടെത്തിയത് തോട്ടിൽ നിന്ന്, ഡേറ്റ റിക്കവർ ചെയ്യും, നിർണായകമായത് വിരലടയാളം

ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.

By admin