Malayalam News Live: ഭീകരാക്രമണം:കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10ലക്ഷം,പരിക്കേറ്റവര്‍ക്ക് 2ലക്ഷം,സംസ്ഥാനസര്‍ക്കാര്‍ സഹായം നല്‍കും
ജമ്മുകശ്മീരിലെ പഹൽഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്.