Malayalam News Live: 4ാം ശ്രമത്തിൽ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തിൽ 33ാം റാങ്കോടെ ആൽഫ്രഡ്: ഇവര്‍ സിവിൽ സർവീസിലെ മലയാളിത്തിളക്കം
സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.