ഐപിഎല്‍: ലക്നൗവിന് പവർഫുള്‍ തുടക്കം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് മികച്ച തുടക്കം. മിച്ചല്‍ മാർഷും എയ്‌ഡൻ മാർക്രവും ചേർന്ന് പവർപ്ലെയില്‍ തന്നെ സ്കോർ 50 കടത്തി. ഒരു വിക്കറ്റ് പോലും ആദ്യ ആറ് ഓവറുകളില്‍ നേടാൻ ഡല്‍ഹിക്കായില്ല.

By admin