Malayalam News Live: വാഹനങ്ങൾ തട്ടിയതിനെ ചൊല്ലി സംഘർഷം, പ്രശ്നം പരിഹരിക്കാനെത്തിയ ആൾക്കും മർദ്ദനമേറ്റു, 20 പേർക്കെതിരെ കേസ് 

സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെ മുതല്‍ ഒഴുകിയെത്തുന്നത്.

By admin