ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള 252 കർദിനാൾമാരിൽ, 80 വയസിനു താഴെ പ്രായമുള്ളവർ ചേർന്നാണ്. ഇങ്ങനെ 138 പേർക്കാണ് ഇപ്പോൾ വോട്ടവകാശം. മാമ്മോദീസ മുങ്ങിയ, റോമൻ കത്തോലിക്കനായ പുരുഷനായിരിക്കണം മാർപാപ്പ എന്നു മാത്രമാണ് ചട്ടം. എന്നാൽ, കർദിനാൾമാരിൽ ഒരാൾ തന്നെയാണ് നൂറ്റാണ്ടുകളായി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാറുള്ളത്. സിസ്റ്റൈൻ ചാപ്പലിൽ, പുറംലോകവുമായി ബന്ധമില്ലാതെ കർദിനാൾമാർ സഭകൂടിയാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. ആരെങ്കിലും ഒരാൾക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടുന്നതു വരെ രഹസ്യ ബാലറ്റ് തുടരും. നിലവിൽ വോട്ടവകാശമുള്ള […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1