തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാമെഡലിന് ശുപാർശ നൽകി സംസ്ഥാന സർക്കാർ. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഡിജിപി ഷെയ്ക് ദർവേശ് സാഹിബ് വീണ്ടും ശുപാർശ മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനു മുൻപും സർക്കാർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡൽ നൽകണമെന്ന് ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ഇന്‍റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് കേന്ദ്ര സർക്കാർ ശുപാർശ തള്ളുകയായിരുന്നു. തൃശൂർ പൂരം കലക്കൽ, പി.വി. അൻവറിന്‍റെ ആരോപണങ്ങൾ തുടങ്ങി […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1