കൊച്ചി: ലഹരി ഉപയോഗിച്ചതിനു ശേഷം മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്‍റെ ആരോപണത്തിനു പിന്നിൽ ഈഗോയെന്ന് ഷൈൻ ടോം ചാക്കോ. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് താരം ഇക്കാര്യത്തിൽ മറുപടി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സൈറ്റിൽ വച്ച് രാസലഹരി ഉപയോഗിച്ചിട്ടില്ല. വിൻസിക്ക് തന്നോടുള്ള ഈഗോയുടെ പുറത്തുള്ള പരാതിയാണിത്. കുടുംബപരമായി സുഹൃത്തുക്കളാണ്. സിനിമയുടെ സംവിധായകനോ നിർമാതാവോ ഇക്കാര്യം ശരി വക്കില്ലെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. അതേ സമയം സൂത്രവാക്യം എന്ന സിനിമയെ വെറുതേ വിടണമെന്ന് സിനിമയുടെ നിർമാതാവ് ശ്രീകാന്ത് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1