അന്ന് ഉയര്‍ന്ന റണ്‍ ചേസ് റെക്കോര്‍ഡ്, ഇന്ന് കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച ടീം; ഇത് 111 വാട്സ് പഞ്ചാബ് കിംഗ്സ്

ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മ്മയെയും എം എസ് ധോണിയെയും കുറിച്ച് ലേഖനങ്ങള്‍ എഴുതുന്നവര്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരെ കുറിച്ച് രണ്ട് വാക്കെങ്കിലും പറയണമെന്നായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

By admin