ഐപിഎല്‍: ഫോമാകുമോ മാക്‌സ്‌വെല്‍, കൊല്‍ക്കത്തയ്ക്കെതിരെ പഞ്ചാബിന് ബാറ്റിംഗ്

പോയിന്റ് പട്ടികയില്‍ കുതിപ്പ് നടത്താൻ കൊല്‍ക്കത്തയും പഞ്ചാബും. രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ജോഷ് ഇംഗ്ലിസും സേവ്യർ ബാര്‍റ്റ്‌ലെറ്റും ടീമിലെത്തി. മറുവശത്ത് ആൻറിച്ച് നോർക്കെ മൊയീൻ അലിക്ക് പകരക്കാരനായി എത്തും

By admin