വിഷുദിന ഭാ​ഗ്യവാൻ ആര് ? 75 ലക്ഷം പോക്കറ്റിലാകും; അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-817 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)  

WO 368974

സമാശ്വാസ സമ്മാനം (8000)

WN 368974
WP 368974
WR 368974
WS 368974
WT 368974
WU 368974
WV 368974
WW 368974
WY 368974
WZ 368974

രണ്ടാം സമ്മാനം(5 Lakhs)

WY 536677

മൂന്നാം സമ്മാനം (1 Lakh)

1) WN 642205

2) WO 591418

3) WP 780846
4) WR 248122
5) WS 422880
6) WT 158297
7) WU 815693

8) WV 351413

9) WW 653308

10) WX 675360

11) WY 750097

12) WZ 249390

നാലാം സമ്മാനം( 5,000)
അഞ്ചാം സമ്മാനം (2,000/)
ആറാം സമ്മാനം (1,000/- ) 
ഏഴാം സമ്മാനം (500/- )
ഏഴാം സമ്മാനം (100/- )

Kerala Lottery : ഇന്നത്തെ 70 ലക്ഷം ആർക്ക് ? ഭാ​ഗ്യശാലി എവിടെ ? അറിയാം അക്ഷയ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin