ഐപിഎല്‍: രാജസ്ഥാനെ പഞ്ഞിക്കിട്ട് സായിയും ബട്ട്ലറും

രാജസ്ഥാൻ റോയല്‍സിനെതിരെ മികച്ച തുടക്കവുമായി ഗുജറാത്ത് ടൈറ്റൻസ്. നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായെങ്കിലും സായ് സുദർശനും ജോസ് ബട്ട്ലറും ചേർന്ന് അതിവേഗം സ്കോറിങ് ഉയര്‍ത്തുകയാണ്. നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഗുജറാത്തിന്റെ റണ്‍റേറ്റ് പത്തിന് മുകളിലാണ്.

By admin