ഡല്‍ഹി: നോർക്ക പ്രവാസി ഇൻഷുറൻസ് രജിസ്ട്രേഷന്റെ ഉത്ഘാടനം ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് ഡൽഹിയുടെ നേതൃത്വത്തിൽ മുനീർകയിലെ ഹോട് വിങ്സ് റെസ്റ്റോറന്റിൽ നടത്തി.
ചടങ്ങിൽ നോർക്ക പ്രധിനിധി ഷാജി മോൻ, ഫ്രണ്ട്‌സ് ഓഫ് കുട്ടനാട് പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത്, സെക്രട്ടറി എംഎം ജോസഫ്, ഹോട് വിങ്സ് റെസ്റ്റോറന്റ് ഉടമസ്ഥൻ ബിജോയ് എന്നിവർ നേതൃത്വം നൽകി.