വിശാഖപട്ടണം: സിങ്കപ്പുർ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഇളയമകൻ മാർക്ക് ശങ്കറിന് പരിക്ക്. മാർക്കിന് ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി പരിക്കുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഒരാൾ മരിച്ചെന്ന് റിപ്പോർട്ടുണ്ട്. വിവരമറിഞ്ഞതിനെത്തുടർന്ന് ഔദ്യോ​ഗികപരിപാടികളെല്ലാം റദ്ദാക്കി സിങ്കപ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ് പവൻ കല്യാൺ. ചൊവ്വാഴ്ചയാണ് പവൻ കല്യാണിന്റെ മകൻ പഠിക്കുന്ന സിങ്കപ്പൂരിലെ സ്കൂളിൽ തീപ്പിടിത്തമുണ്ടായത്. മാർക്കിന്റെ കൈകളിലും കാലുകളിലും പൊള്ളലേറ്റു. പുക ശ്വസിച്ചതിനാൽ ശ്വാസതടസവും അനുഭവപ്പെട്ടു. പ്രദേശത്തെ ഒരു […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *