മുതലക്കോടം: കിഴക്കേതിൽ (ജോസ് വില്ല) പരേതനായ കെ.ജെ. വർഗ്ഗീസ് (റിട്ട. എഎസ്ഐ, തൊടുപുഴ) ന്റെ ഭാര്യ അച്ചാമ്മ വർഗ്ഗീസ് (76) (റിട്ട. അധ്യാപിക – സെ. ജോർജ് എച്ച് എസ്, കലയന്താനി) നിര്യാതയായി.
സംസ്കാരം ചൊവ്വാഴ്ച 2:30ന് മകൻ ബോബിയുടെ വസതിയിൽ ആരംഭിച്ച് മുതലക്കോടം സെ. ജോർജ്ജ് ഫൊറോന പള്ളി കുടുംബകല്ലറയിൽ. പരേത കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാംഗം.
മക്കൾ: ബിജി, ബിജോയ്, ബോബി (യു.കെ.). മരുമക്കൾ: സജി ജോസഫ് പന്തലു പറമ്പിൽ (മാന്നാനം), ജൂലി ബിജോയി മാന്നില (കുറുമ്പനാടം), ബീന ബോബി വടക്കേക്കര, ചെമ്മണ്ണാർ (യു.കെ.). കൊച്ചുമക്കൾ: അമൽ, ഏലിയാസ്, ബ്ലസ്‌ലി, ആഷ്ലി, അലക്സ്, മെൽബിൻ, ലിസ.

By admin

Leave a Reply

Your email address will not be published. Required fields are marked *