പ്രതിസന്ധികൾ മാറി, ക്രിഷ് 4 വരും; സംവിധായകനായി അരങ്ങേറാൻ ഹൃത്വിക് റോഷൻ

റെ നാളത്തെ പ്രതിസന്ധികൾക്കും ചർച്ചകൾക്കും ഒടുവിൽ  ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ക്രിഷ് 4 വരുന്നു. സംവിധാനവും നിർമാണവും സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഒടുവിൽ സിനിമയ്ക്ക് ഒരു സംവിധായകനെയും ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല ഹൃത്വിക് റോഷൻ തന്നെയാണ് ചിത്രം സംവിധാനവും ചെയ്യുക. ഹൃത്വിക് റോഷന്റെ ആദ്യ സംവിധാന ചിത്രം കൂടിയാകും ക്രിഷ് 4. ‌രാകേഷും ആദിത്യ ചോപ്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

By admin