ടോളിവുഡ് സൂപ്പർതാരം റാം ചരൺ തൻറെ 40ആം ജന്മദിനത്തിന് റിലീസ് ചെയ്ത തന്റെ റിലീസിനൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുകൾ വൈറൽ ആകുന്നു. ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ഒരുങ്ങുന്ന പെഡി എന്ന് ചിത്രം സംവിധാനം ചെയ്യുന്നത് ബുച്ചി ബാബു സനയാണ്. 2021ൽ ഇറങ്ങിയ ‘ഉപ്പെന്ന’ എന്ന ചിത്രത്തിലൂടെ തെലുങ്ക് സംവിധായകരിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ച ബുച്ചി ബാബു സന, റാം ചരണിന്റെ രംഗസ്ഥലം എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. ഒന്നാമത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പുക വലിച്ചുകൊണ്ട് […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1