ഇളനീർ മിൽക്ക് ഷേക്ക് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പ് കളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- ഇളനീർ 1
- തണുപ്പിച്ച പാൽ ആവശ്യത്തിന്
- പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇളനീർ എടുത്തു അതിലേക്കു തണുപ്പിച്ച പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക അതിലേക്കു കുറച്ചു ഇളനീർ ചെറുതായി മുറിച്ചതും കുറച്ചു നട്സും ചേർത്ത് കൊടുത്തു സെർവ് ചെയ്യാവുന്നതാണ്. ഇളനീർ മിൽക്ക് ഷേക്ക് തയ്യാർ.
കിളിക്കൂട്, നോമ്പ് തുറയ്ക്ക് പറ്റിയ സ്നാക്ക് ; റെസിപ്പി