Malayalam News live : ‘അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, സന്തോഷത്തോടെ സ്വീകരിക്കുക’ ഷുഹൈബിനായി മുത്തപ്പനും നാട്ടുകാര്‍ക്കൊപ്പം
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.