Malayalam News live : രാവിലെ മുതല്‍ ബാറിൽ ഒരുമിച്ചിരുന്ന് മദ്യപാനം, വൈകുന്നേരം ആയപ്പോഴേക്കും തമ്മിലടി, ഒരാളുടെ കഴുത്തിന് മുറിവേറ്റു
ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് അറിയാം. കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര തീരുമാനം പ്രകാശ് ജാവദേക്കര്‍ അറിയിക്കും.