മലയാളികള്‍ക്കുള്‍പ്പെടെ ഏറെ പ്രിയങ്കരിയായ നടിയാണ് തമന്ന. അഭിനയത്തിലും ഡാന്‍സിന്‍സിലുമെല്ലാം ഒരുപാട് മുന്നില്‍ നില്‍ക്കുന്ന നടി കൂടിയാണ് താരം. ഇപ്പോഴിതാ ഒരു മലയാള നടനെ കുറിച്ച് മനസ് തുറക്കുകയാണ് തമന്ന.
മലയാള നടന്മാരില്‍ ഫഹദ് ഫാസിലിനെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് താരം പറഞ്ഞു. കൂടെ അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും തമന്ന പറഞ്ഞു.
തമന്നയുടെ വാക്കുകള്‍:
‘മലയാള നടന്മാരില്‍ ഫഹദ് ഫാസിലിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കൂടെ അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ തമന്ന പറഞ്ഞു.
content highlight: 
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *