തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നെ​റ്റ്‌​വ​ർ​ക്ക് ഫോ​ർ റി​സ​ർ​ച്ച് സ​പ്പോ​ർ​ട്ട് ഇ​ൻ ഹ​യ​ർ എ​ജു​ക്കേ​ഷ​ന്റെ സ​ർ​ക്കാ​ർ വ​നി​ത കോ​ള​ജി​ലെ യൂ​നി​റ്റാ​യ കോ​മ​ൺ ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യി​ലും അ​തോ​ടൊ​പ്പ​മു​ള്ള സെ​ൻ​ട്ര​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ് റി​സ​ർ​ച്ച് ഫെ​സി​ലി​റ്റി​യി​ലു​മാ​യി (CIRL & CNRF) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ കെ​മി​സ്ട്രി​യി​ലോ ഫി​സി​ക്സി​ലോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​ന​ലി​റ്റി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്ക് വ​ഴി 12ന്​ ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഇ​ന്റ​ർ​വ്യൂ march 14ന് ​രാ​വി​ലെ 10ന്​ ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: https://gcwtvm.ac.in/vacancies/ സ​ന്ദ​ർ​ശി​ക്കാം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *