‘നോ ക്രൈംസ്, നോ ഡ്രഗ്സ്’; ഉപവാസ സമരവുമായി യുഡിഎഫ് |MM Hassan
ലഹരി വ്യാപനവും അതുമൂലമുള്ള കൊലപാതകങ്ങളും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ്, ‘നോ ക്രൈംസ്, നോ ഡ്രഗ്സ്’ എന്ന വിഷയത്തിൽ മാർച്ച് 5ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം
Malayalam News Portal