‘അച്ചടക്കം പ്രധാനം, പക്ഷേ…’; സഞ്ജു-കെസിഎ തര്‍ക്കത്തില്‍ മറുപടിയുമായി എസ് കെ നായര്‍
കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണും തമ്മിലുള്ള അസ്വാരസ്യങ്ങളോട് പ്രതികരിച്ച് ബിസിസിഐ മുന്‍ സെക്രട്ടറിയും ട്രഷററുമായ എസ് കെ നായര്‍