കാലടി: ക്ഷീരകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് തല ക്ഷീര കർഷ സംഗമം മാർച്ച് 4 ന് നീലീശ്വരം പാറയ്ക്ക ബിൽഡിംഗിൽ നടക്കും.
ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം അഡ്വ ചാർളി പോൾ സംഗമം ഉദ്ഘാടനം ചെയ്യും. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷതവഹിക്കും.
പി.ഡി.ഡി.പി അനിമൽ ഫീഡ് ഡിവിഷൻ ജനറൽ മാനേജർ കെ.എം ജോൺ ക്ലാസ് നയിക്കും. ബെന്നി ജോസഫ്, ഹരിശങ്കർ പുല്ലാനി ,അഡ്വ സണ്ണി ഡേവീസ് ,ഫ്രാൻസീസ് കല്ലൂക്കാരൻ, ഡെന്നീസ് കെ. പോൾ, വിൽസൺ വർഗ്ഗീസ്, പാപ്പച്ചൻ ചിറയത്ത് തുടങ്ങിയവർ പ്രസംഗിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്ന ക്ഷീര കർഷകർക്ക് അഞ്ച് കിലോ കാലിത്തീറ്റ സൗജന്യമായി നല്കും. ഫോൺ 9447970646
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed