L3ക്ക് മുമ്പേ ടൈസൺ? എമ്പുരാനെക്കുറിച്ച് മുരളി ഗോപി| Vibe Padam Episode 04
മാർച്ച് 27വരെ ഒരു ശരാശരി മലയാള സിനിമാ പ്രേമിയെ സംബന്ധിച്ച് കാത്തിരിപ്പിൻ്റെ ദിവസങ്ങളാണ്. എമ്പുരാൻ്റേതായി പുറത്ത് വരുന്ന ഓരോ പോസ്റ്ററുകൾക്കും ക്യാരക്ടർ റിവീലുകൾക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ‘MMMN’ൽ മമ്മൂട്ടിക്കൊപ്പം എത്തിയ മോഹൻലാലിൻ്റെ ചിത്രങ്ങളാണ് ഇനി സോഷ്യൽ മീഡിയ ഭരിക്കുന്നത്.