ഇ​ടു​ക്കി: പ​ന്നി​യാ​ർ​ക്കു​ട്ടി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ട​യോ​ടി​യി​ൽ ബോ​സ്, ഭാ​ര്യ റീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ എ​ബ്ര​ഹാ​മി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​യി​ക താ​രം കെ.​എം. ബീ​ന മോ​ളു​ടെ സ​ഹോ​ദ​രി​യാ​ണ് മ​രി​ച്ച റീ​ന.

By admin

Leave a Reply

Your email address will not be published. Required fields are marked *