ഫിനാൻഷ്യൽ പ്ലാനിങ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ..
ഫിനാൻഷ്യൽ പ്ലാനിങ് ഉള്ള ഒരാൾക്ക് പെട്ടെന്ന് ഒരു സാമ്പത്തിക പ്രതിസന്ധി ജീവിതത്തിൽ വരുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്ന് കൃത്യമായ ധാരണയുണ്ടാകും. നിങ്ങളുടെ സേവിങ്സ്, ഇൻവെസ്റ്റ്മെന്റുകൾ, ഇൻഷുറൻസ്, ടാക്സ്, റിട്ടയർമെന്റ് പ്ലാനുകൾ തുടങ്ങി പേഴ്സണൽ ഫിനാൻസിലെ എല്ലാ മേഖലകളും ഫിനാഷ്യൽ പ്ലാനിങ്ങിൽ വരും.