ആലപ്പുഴ: കോൺഗ്രസ് (എസ്) ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റായി രാമചന്ദ്രൻ നായരെ തിരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ജലാൽ അമ്പനാംകുളങ്ങര, ട്രഷറർ ആയി രഘു കഞ്ഞിക്കുഴിയേയും തിരെഞ്ഞെടുത്തു.
പുതിയ പ്രസിഡന്റിന് മുൻ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഐ. ഷിഹാബുദ്ദീൻ രേഖകൾ കൈമാറി. ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് സുധീർഖാൻ (നോട്ടറി മാവേലിക്കര) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.