അമിതമായി ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ വെക്കാറുണ്ടോ? സൂക്ഷിക്കൂ

വീട്ടിൽ ഉണ്ടാകുന്നതെന്തും എളുപ്പത്തിന് വേണ്ടി ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കുന്നത് . ഓണവും, പെരുന്നാളും, ക്രിസ്മസും ഒക്കെ വരുമ്പോൾ പിന്നെ പറയേണ്ടതേ ഇല്ല കുറച്ച് ദിവസത്തേക്ക് വീട്ടിൽ ഒന്നും വെക്കാറുപോലുമില്ല

By admin