സൈലത്തിൽ NEET /JEE ടീച്ചറാവാം.ഫാക്കൽറ്റി ട്രെയിനിംഗ് ഫെബ്രുവരിയിൽ………………………………………………………കോഴിക്കോട്: സൈലം ലേണിംഗിൽ NEET/JEE എൻട്രൻസ് ഫാക്കൽറ്റിയാവാൻ അവസരം. ഈ വർഷം കേരളത്തിലുടനീളം കൂടുതൽ ഹൈബ്രിഡ് ക്യാമ്പസുകളും, സൈലം സ്‌കൂളുകളും ആരംഭിക്കുതിൻ്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരമാണ് സൈലത്തിൽ ഒരുങ്ങുന്നത്. ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് , ബോട്ടണി, സുവോളജി വിഷയങ്ങളിൽ എല്ലാം അധ്യാപകർക്ക് അവസരമുണ്ട്.എൻട്രൻസ് പരീക്ഷകളിൽ ഉണ്ടായ മാറ്റം, കോച്ചിംഗ് രംഗത്ത് വരുത്തേണ്ട വലിയ പരിഷ്കാരങ്ങൾ, പുതിയ മെത്തഡോളജികൾ, സൈലത്തിൻ്റെ അക്കാദമിക് പോളിസികൾ എന്നിവയെ കുറിച്ച് വിശദമായ സെഷനുകൾ ട്രെയിനിങ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ അധ്യാപകരായി എങ്ങനെ കുട്ടികളെ അഭിമുഖീകരിക്കാം എന്നതിനാണ് ഫാക്കൽറ്റി ട്രെയിനിംഗ് പ്രോഗ്രാമിൽ സൈലം വലിയ ഊന്നൽ കൊടുക്കുന്നത്.തൽപരരായ ഉദ്യോഗാർത്ഥികൾക്ക് ഇവിടെ നൽകിയിരിക്കുന്ന QR കോഡ് സ്‌കാൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. https://eveningkerala.com/images/logo.png