ന്യൂയോർക്ക്: ആനകൾ മനുഷ്യരല്ലെന്നും നിയമപരമായി മനുഷ്യർക്കുള്ള അവകാശങ്ങളില്ലെന്നും യുഎസ് കോടതി. കൊളറാഡോ മൃഗശാലയിലെ അഞ്ച് ആഫ്രിക്കൻ ആനകളെ വനത്തിൽ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനകൾ നൽകിയ ഹർജിയിലാണു കൊളറാഡോ സുപ്രീം കോടതിയുടെ പരാമർശം. മൃഗസ്നേഹി സംഘടന നൽകിയ ഹേബിയസ് കോർപ്പസ് തള്ളിയ കോടതി, ആനകൾ മനുഷ്യരല്ലാത്തിടത്തോളം നിയമപരമായി മനുഷ്യർക്കുള്ള അവകാശങ്ങൾ നൽകാനാവില്ലെന്നും വ്യക്തമാക്കി. മിസ്സി, കിംബ, ലക്കി, ലൗലൗ, ജംബോ എന്നീ പേരുകളുള്ള ആനകളെ മൃഗശാലയിൽ പാർപ്പിക്കുന്നത് ഫലത്തിൽ തടവിലാക്കിയതിനു തുല്യമെന്നും അവയ്ക്ക് സ്വതന്ത്രമായി ജീവിക്കാൻ അവകാശമുണ്ടെന്നും വാദിച്ചാണു […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *