പാലക്കാട്: പാലക്കാട് ജില്ലയില്‍ 27ന് സ്റ്റാര്‍ സിംഗര്‍ ഓഡിഷന് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വേണ്ടി ആര്‍ക്കും പാടാന്‍ ഗ്രൂപ്പില്‍ നിന്നും മെമ്പര്‍മാര്‍ താല്പര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മത്സരങ്ങളിലേക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഫ്രീ ട്രെയിനിങ് ആര്‍ക്കും പാടാം ഗ്രൂപ്പ് ഒരുക്കുന്നു.
സംഗീത രംഗത്ത് വര്‍ഷങ്ങളുടെ പരിചയം ഉള്ള സംഗീത അദ്ധ്യാപകനും സംസ്ഥാന സ്കൂള്‍ കലോത്സവം ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിന് ട്രെയിനിങ് നല്കിയ നന്ദന് മാഷ് തികച്ചും സൗജന്യമായി ട്രെയിനിങ്ങ് നല്കുന്നു.
തിങ്കളാഴ്ച 2. 30ന് വരദം സ്റ്റുഡിയോയില്‍ നിങ്ങള്‍ ഓഡിഷന് പാടാന്‍ ഉദ്ദേശിക്കുന്ന പാട്ട് പാടി കറക്റ്റ് ചെയ്തു തരാന്‍ അവസരം ഒരുക്കുന്നു. പങ്കെടുക്കുന്നവര്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഈ നമ്പറില്‍ മെസെജ് 9447349953 ചെയ്യേണ്ടതാണ്.
രജിസ്ട്രേഷന് ഫീസില്ല. തികച്ചും സൗജന്യമാണ്. ആദ്യമായിട്ടാണ് 65 വരെയുള്ള പാട്ടുകാരെ ചാനല്‍ പരിഗണിക്കുന്നത്. പുതിയ മെമ്പര്‍ മാര്‍ക്ക് ആര്‍ക്കും പാടാം ഗ്രൂപ്പില്‍ പ്രവേശിക്കാനുള്ള ലിങ്ക്.
https://chat.whatsapp.com/DpC6aEcpa4bLhiRxb6jwgn