തൊടുപുഴ : സിപിഐ എം കരിമണ്ണൂർ ടൗൺ ബ്രാഞ്ച്‌ അംഗം കോട്ടക്കവല മണലിപ്പറമ്പിൽ വി എം മോഹനൻ (72) അന്തരിച്ചു. സംസ്‌കാരം നടന്നു . ഭാര്യ: രമണി. മക്കൾ: ആര്യ, അരുൺ. മരുമകൻ: സുജിത്‌.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed