വാസ്തു: വീടിനും സ്ഥാപനങ്ങൾക്കും
വാസ്തു പ്രകാരം വീട് പണിയുന്നവരാണ് മലയാളികൾ അധികവും. എന്നാൽ പുതിയ ഒരു സംരംഭം തുടങ്ങുമ്പോഴും ജോലി ചെയ്യുന്ന ഇടങ്ങളിലും എല്ലാം വാസ്തു പ്രകാരം മാറ്റങ്ങൾ വരുത്തുന്നതിലൂടെ ജീവിതത്തിൽ സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും ഉറപ്പാക്കാം എന്ന് സൗരാഷ്ട്ര സർവ്വകലാശാലയിൽ നിന്നും ഈ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ നിഷാന്ത് തോപ്പിൽ പറയുന്നു. താല്പര്യമുള്ളവർക്ക് വാസ്തു പഠിക്കാൻ കോഴ്സുകളും ഇദ്ദേഹം ഒരുക്കുന്നുണ്ട്. കൂടുതൽ അറിയാൻ 9744830888, 8547969788, 7034207999