സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ ആടിനെ കടിച്ച് കൊന്നു. നാരാത്തറ പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നത്. 
പുല്‍പ്പള്ളി അമരക്കുനിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ആര്‍.ആര്‍.ടി. സംഘവും സ്ഥലത്തെത്തി. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *