ഐക്കൺ സ്റ്റാർ അല്ലു അർജുൻ പുഷ്പ 2 The Rule എന്ന ചിത്രത്തിലൂടെ എക്കാലത്തെയും മികച്ച കളക്ഷൻ റിക്കാർഡ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്..
30 ദിവസം കഴിഞ്ഞപ്പോൾ കളക്ഷൻ 1800 കോടിയായിക്കഴിഞ്ഞു. കേവലം 70 കോടി മുതൽമുടക്കി 2070.30 കോടി കളക്ഷൻ നേടിയ ആമിർ ഖാന്റെ ദംഗൽ ആണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ്..
ദംഗൽ സിനിമയുടെ കളക്ഷൻ റിക്കാർഡ് ഭേദിക്കാൻ അല്ലു അർജുൻ ചിത്രത്തിന് ഏറിയാൽ ഇനി 10 ദിവസം കൂടി മാത്രം..